കൊച്ചി: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ചെക്ക് പോസ്റ്റ് കടന്ന് ഇന്നലെ ജില്ലയിലെത്തിയത് 228 പേർ. ഇതുവരെ ജില്ലയിലെത്തിയത് 2293 പേർ.
വാളയാർ: 1621
മഞ്ചേശ്വരം: 252
മുത്തങ്ങ: 96
കുമളി : 166
ആര്യങ്കാവ്: 54
ഇഞ്ചിവിള: 72
കൊച്ചിൻ പോർട്ട്: 32