sibi-immanuval-71

മൂവാറ്റുപുഴ: ആനിക്കാട് കുറുപ്പുമഠത്തിൽ സിബി ഇമ്മാനുവൽ (71) നിര്യാതനായി. ഭാര്യ: വൽസമ്മ. മക്കൾ: റോസ് രഞ്ജിത്ത്, ഇമ്മാനുവൽ ജോസഫ് (ജോയിച്ചൻ). മരുമക്കൾ: രഞ്ജിത്ത് ജേക്കബ്, ലിസ മേരി.