പള്ളുരുത്തി: എം.എൽ.എ റോഡ്‌ ശ്രീനാരായണ ഭജനസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അരി വിതരണം മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. കെ.കെ. സദാശിവൻ, പി.എസ്. രാമചന്ദ്രൻ, തമ്പി സുബ്രഹ്മണ്യം, ടി.എ. സിയാദ് തുടങ്ങിയവർ സംബന്ധിച്ചു.