salma-muhammedkutty-77

തോപ്പുംപടി: പള്ളിച്ചാൽറോഡ് തെക്കർതുടിയിൽ സെൽമ മുഹമ്മദ് കുട്ടി (77) നിര്യാതയായി. മക്കൾ: സുഹറ, സുബൈദ, ഇസ്മയിൽ, അനസ്, റഹിം, ഷമീർ. മരുമക്കൾ: അമിർ ഹംസ, ഖാലിദ്, നജുമ, ബീമ, സിനി, റഷീദ.