ചേരാനല്ലൂർ സെക്‌ഷൻ: ഇടപ്പള്ളി അമൃതപീഠം മുതൽ വരാപ്പുഴ പാലം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
പനങ്ങാട് സെക്‌ഷൻ: പേപ്പനം, ചാത്തമ്മ, ആനപ്പറമ്പ്, കോദേശ്വരം രാവിലെ 11 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്‌ഷൻ: ആദർശ് റോഡ്, ആദർശ് നഗർ, കണ്ണങ്കേരി, ഹാപ്പിവില്ല പരിസരം, ഡിവൈൻ ഗാർഡൻ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കലൂർ സെക്‌ഷൻ: ആസാദ് റോഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ
മട്ടാഞ്ചേരി സെക്‌ഷൻ: സീലാട്ട്, കോമ്പാറമുക്ക്, മട്ടാഞ്ചേരി മഹളറപള്ളി, ഈരവേലി, കാത്തലിക് ബാങ്ക്, ചക്കരഇടുക്ക്, മുത്തൂറ്റ് ആങ്കർ ഹൗസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
സെൻട്രൽ സെക്‌ഷൻ: ചിറ്റൂർ റോഡ് പരിസരം, ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ് പരിസരം, നോർത്ത് പൊലീസ് സ്റ്റേഷൻപരിസരം, സുധീന്ദ്ര ഹോസ്പിറ്റൽ പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ