covid-fund
ജർമ്മൻ ഫുട്‌ബാൾ ടീം ആരാധകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ശേഖരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുകയുടെ ചെക്ക് സിഞ്ചു ഐ പൈനാടത്ത് മന്ത്രി വി എസ് സുനിൽകുമാറിന് കൈമാറുന്നു

നെടുമ്പാശേരി: ജർമ്മൻ ഫുട്‌ബാൾ ടീമിന്റെ കേരളത്തിലെ ആരാധകർ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി. ജർമ്മൻ ഫാൻസ് ഇന്റർനാഷണൽ കേരള എന്ന സംഘടനയുടെ പ്രതിനിധി സിഞ്ചു ഐ. പൈനാടത്താണ് മന്ത്രി വി.എസ്. സുനിൽകുമാറിന് 15000 രൂപയുടെ ചെക്ക് കൈമാറിയത്.