aiyf
എ.ഐ.എസ്.എഫ് ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല

ആലുവ: പെട്രോൾ ഉത്പന്നങ്ങളുടെ വില കുറയ്ക്കാതെ തീരുവ വർദ്ധിപ്പിച്ചതിനെതിരെ എ.ഐ.എസ്.എഫ് ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധജ്വാല എ.ഐ.എസ്.എഫ് ജില്ലാ എക്‌സിക്യുട്ടീവംഗം അൻവർ അലി ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി സ്വാലിഹ് അഫ്രീദി, മുഹമ്മദ് ബിലാൽ, സഹൽ എന്നിവർ പങ്കെടുത്തു.