opit

അങ്കമാലി : മങ്ങാട്ടുകര കണ്ണോത്തുവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ ശിവശങ്കരൻ, ഗോപിനാഥൻ, വിജയകുമാരി, ഗണേശ്. മരുമക്കൾ : പ്രസന്നകുമാരി, സൗമിനി, ഉണ്ണിക്കൃഷ്ണൻ, സുസ്മിത.