ആലുവ: മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന രൂപത്തിലേക്ക് മനുഷ്യരുടെ പ്രവർത്തനങ്ങൾ അധപ്പതിച്ചപ്പോൾ വീണ്ടെടുപ്പ് അനിവാര്യമായതിന്റെ ബഹിർസ്ഫുരണങ്ങളാണ് ഇന്ന് ആഗോളതലത്തിൽ നടക്കുന്നതെന്ന് ജീലാനി സ്റ്റഡിസെന്റർ ദേശീയ അദ്ധ്യക്ഷൻ ശൈഖ് നിസാമുദ്ദീൻ സുൽത്താൻ പറഞ്ഞു.
വിശുദ്ധ റംസാനിലെ പ്രത്യേക ദിവസമായ ബദർ ദിനത്തിന്റെ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. .