ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ പുത്തൻപുരയിൽ പരേതരായ രാമകൃഷ്ണപ്പണിക്കരുടെ മകൻ വെമ്പളിപറമ്പ് നന്ദനത്തിൽ പി.എസ്. നന്ദകുമാർ (65 - റിട്ട. ഐ.എ.സി, കളമശേരി) നിര്യാതനായി. ഭാര്യ: പി.ഒ. നിർമ്മല (റിട്ട.എഫ്.എ.സി.ടി ). മക്കൾ: എൻ. സനൽ (അബുദാബി), എൻ. സജിൽ (വിവേകാനന്ദ മെഡിക്കൽ മിഷൻ), എൻ. വിഷ്ണു. മരുമകൾ: ശ്രീജ.