manoj-51-paravoor

വടക്കൻപറവൂർ: കെടാമംഗലം പുതുവേലിൽ പരേതനായ സുകുമാരന്റെ മകൻ മനോജ് (51 - മത്സ്യത്തൊഴിലാളി) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ആരോമൽ, ആർച്ച.