കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ റോഡരുകിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകളിൽ പുല്ല് പടർന്ന് പിടിച്ചപ്പോൾ. എറണാകുളം സൗത്ത് റെയിൽ വേ സ്റ്റേഷന് മുന്നിൽ നിന്നുള്ള കാഴ്ച