കൂവപ്പാടം: കുറ്റിപ്പറമ്പിൽ കെ.ആർ. ജോർജ് (73) നിര്യാതനായി. ഭാര്യ: റെജീന. മക്കൾ: ജോസഫ്, ഫ്രാൻസിസ്. മരുമക്കൾ: ടീനു, ഡീന.