കൊച്ചി: മരട് വാട്ടർ ടാങ്കിലെ പമ്പിംഗ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മരട് മുനിസിപ്പൽ പ്രദേശങ്ങളിൽ 15 ന് പൂർണമായും 16 ന് ഭാഗികമായും ജലവിതരണം മുടങ്ങുമെന്ന് അസി.എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.