joseph-88

പള്ളുരുത്തി: എസ്.എൻ. ജംഗ്ഷൻ കൊച്ചുവീട്ടിൽ കെ.ടി. ജോസഫ് (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഇടക്കൊച്ചി ഐ.പി.സി സഭയുടെ മക് പേല സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: ആന്റണി മാർട്ടിൻ, പാസ്റ്റർ ഹെൻട്രി ഓസ്റ്റീൻ, മിനി റോക്കി, ബിന്ദു ഡെയ്‌സി (എല്ലാവരും യു.എസ്.എ). മരുമക്കൾ: റീന, ഗ്രേയ്‌സ്, പാസ്റ്റർ റോക്കി സേവ്യർ, തോമസ് അഗസ്റ്റിൻ (എല്ലാവരും യു.എസ്.എ)