പട്ടിമറ്റം: വൈദ്യുത സെക്ഷനു കീഴിൽ പട്ടിമറ്റം തെക്കേ കവല, നീലിമല,മൈക്രോ, കോട്ടമല, നേതാജി നഗർ, കണ്ടങ്ങതാഴം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.