പള്ളുരുത്തി: ജനശ്രീ ചെല്ലാനം മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കിറ്റുകൾ മുൻ മേയർ ടോണി ചമ്മിണി വിതരണം ചെയ്തു. വിനിത് തിലകൻ, ഷാജി തോപ്പിൽ, ത്യാഗരാജൻ തുടങ്ങിയവർ സംബന്ധിച്ചു.