പള്ളുരുത്തി: എസ്.എൻ.ജംഗ്ഷൻ ശോഭനം റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാസ്കുകൾ പള്ളുരുത്തി സ്റ്റേഷൻ ഇൻസ്പെക്ടർ ജോയ് മാത്യു വിതരണം ചെയ്തു. നഗരസഭാംഗം കെ.എച്ച്. പ്രീതി, സൗമ്യ ഗിരീഷ്, പി.കെ. ദിനേശൻ, വി.ടി. ജോർജ് എന്നിവർ സംബന്ധിച്ചു.