കൊച്ചി: എസ്.എൻ.ഡി.പി യോഗം ചക്കനാട് ശാഖയുടെ ആഭിമുഖ്യത്തിൽ 150 ലേറെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും ചികിത്സാസഹായവും നൽകി. ശാഖാ പ്രസിഡന്റ് സി.എൻ. സുരേഷ് വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി. വത്സലകുമാർ പങ്കെടുത്തു.