കിഴക്കമ്പലം: അമ്പലമേട് സെന്റ് ജൂഡ്‌സ് ഇ.എം.എച്ച്.എസിൽ അദ്ധ്യാപക ഒഴിവുണ്ട്. മലയാളം,ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബിരുദവും ബി.എഡും ഉള്ളവർ 20 ന് മുമ്പ് അപേക്ഷിക്കണം. 0484 - 2720442
9446490800, 952633936