പള്ളുരുത്തി: കുമ്പളങ്ങി സെന്റ് ജോസഫ് പള്ളി ഇടവകയിലെ 730 കുടുംബങ്ങളിലെ അമ്മമാരെ ആദരിക്കുന്നു. എല്ലാവരെയും ഒറ്റ ഫ്രെയിമിലാക്കി ആൽബം ഇറക്കും. കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ ഓരോരുത്തരുടെയും വീടുകളിൽ പോയാണ് ആദരിക്കുന്നത്.