കൊച്ചി: ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടി.സി.എസ് ) ഭാഗമായ ടി.സി.എസ് ഇയോൺ വിദൂര ഇന്റേൺഷിപ്പ് സൗകര്യം ഒരുക്കുന്നു. വിദ്യാർത്ഥികൾക്ക് കോർപ്പറേറ്റ്, വ്യവസായരംഗത്തെ മെന്റർമാരുമായി നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്ന രീതിയിലാണ് റിമോട്ട് ഇന്റേൺഷിപ്‌സ് എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കിയത്.
കമ്പനികൾക്ക് ഓൺലൈനായി ഇന്റേൺഷിപ്പ് അവസരങ്ങൾ പോസ്റ്റ് ചെയ്യുന്നതിനും വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട പ്രോജക്ടുകൾക്കായി അപേക്ഷിക്കുന്നതിനും റിമോട്ട് ഇന്റേൺഷിപ്‌സ് സഹായിക്കും.
അപേക്ഷിക്കാൻ : https://iur.ls/RemoteInternship