തേവക്കൽ സെക്‌ഷൻ: ജഡ്ജിമുക്ക്, പൈപ്പ്‌ലൈൻ, ഒണിച്ചിറ, ക്ലബ് ജംഗ്ഷൻ, പരത്തേലിപാലം, ടോൾ ജംഗ്ഷൻ, എം.എ. ശശിറോഡ് , ഗോഡൗൺ റോഡ്, റോസ് ഗർഡൺ, മാനത്ത്പാടം, കിന്റർ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
തൃക്കാക്കര വെസ്റ്റ് സെക്‌ഷൻ: ഭാരതമാതാ കോളേജ് പരിസരം, എം.എൽ.എ റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ.
തൃപ്പൂണിത്തുറ സെക്‌ഷൻ: വടക്കേക്കോട്ട, ശ്രീകല, എൻ.എസ്.എസ് സ്‌കൂൾ പരിസരം, പാലസ് സ്‌കൂൾ പരിസരം, സ്റ്റാച്യുജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്‌ഷൻ: കച്ചേരിപ്പടി ഹോസ്പിറ്റൽ റോഡ്, വി.പി. ശശി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
തേവര സെക്‌ഷൻ: പ്രിയദർശിനി നഗർ പരിസരം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ. ചക്കാലക്കൽ റോഡ് പരിസരം വൈകിട്ട് 3 മുതൽ വൈകിട്ട് 5 വരെ
വൈപ്പിൻ സെക്‌ഷൻ: പല്ലംപിള്ളി, പുക്കാട്, ഇളങ്കുന്നപ്പുഴ കിഴക്ക് സ്‌കൂൾ ഭാഗം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്‌ഷൻ: ആണ്ടി ആചാര്യ പരിസരം, കപ്പലണ്ടിമുക്ക്, ബ്ലൂബെ പരിസരം, മരക്കടവ് സൂയി പരിസരം, ചക്കാമഠം ഇല്ലിക്കൽ ബസാർ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
സെൻട്രൽ സെക്‌ഷൻ: വീക്ഷണം റോഡ്, സി.എ. ബീരാൻകുഞ്ഞി റോഡ്, സിയോളി ലൈൻ, നോർത്ത് പൊലീസ് സ്‌റ്റേഷൻ പരിസരം, വളവി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം