susheela-57

പറവൂർ: ചേന്ദമംഗലം കിഴക്കുംപുറം വാഴേപ്പറമ്പിൽ വി.കെ. ഉണ്ണിയുടെ ഭാര്യ സുശീല (57) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ശ്രീജ, ശ്രീജിത്ത് (ഡി.വൈ.എഫ്.ഐ. പറവൂർ ബ്ലോക്ക് പ്രസിഡന്റ്). മരുമകൻ: സജീവ്‌.