കൊച്ചി: ഓണത്തിന് വിഷരഹിതമായ പച്ചക്കറിവീട്ടിൽ തന്നെ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ട് ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പും സ്റ്റെർളിംഗ് ഗ്രൂപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതി കളക്‌ടർ എസ്. സുഹാസ് ഉദ്‌ഘാടനം ചെയ്തു. ചെറിയ സ്‌ഥലം മാത്രം ലഭ്യമായാൽപോലും സ്വന്തമായി കൃഷി ചെയ്യാൻ സഹായകരമായ എല്ലാ വിവരങ്ങളും വിത്തുകളും അടങ്ങിയ കിറ്റ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. ഫോൺ: 9387918633.