rail

സുരക്ഷിത ഇരിപ്പിടത്തിന്...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിലെ ഇളവിനെ തുടർന്ന് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായ് എറണാകുളം സൗത്ത് റെയിൽ വേസ്റ്റേഷനിൽ പ്ളാറ്റ് ഫോമിലെ കസേരകൾ നന്നാക്കുന്നു