school

സുരക്ഷയോടെ മാർക്കിട്ട്...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ എറണാകുളം എസ്.ആർ.വി. സ്കൂളിൽ ഹയർ സെക്കൻഡറി മൂല്യ നിർണയം നടത്തുന്ന അദ്ധ്യാപകർ. സാമൂഹിക അകലം പാലിച്ച് മാസ്ക് ധരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നിർണയം