കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗൺ കാലത്തെത്തുന്ന ട്രെയിനുകളിലെ യാത്രക്കാർക്ക് സാമൂഹിക അകലം പാലിച്ച് സേവനങ്ങൾ ലഭ്യമാക്കാൻ തയ്യാറാക്കിയ റോബോട്ട് എറണാകുളം സൗത്ത് റെയിൽ വേ സ്റ്റേഷനിൽ പരിചയപ്പെടുത്തിയപ്പോൾ