chakka

ചക്കയാണ് താരം...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ വില്പനയ്ക്കായി റോഡരുകിൽ നിരത്തിയിരിക്കുന്ന ചക്ക. ചക്കവിഭവങ്ങളാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. അരൂരിൽ നിന്നുള്ള കാഴ്ച