മൂവാറ്റുപുഴ: പി.എം.ജി.കെ.വെെ പ്രകാരം ഏപ്രിൽ മാസത്തെ മുൻഗണന (മഞ്ഞ,പിങ്ക്) കാർഡുടമകൾക്കുള്ള സൗജന്യ കടല എല്ലാ റേഷൻ കടകളിലും ലഭ്യമാണ്. കൂടാതെ പൊതുവിഭാഭാഗം (വെള്ള, നീല) കാർഡുടമകൾക്കുള്ള പത്തുകിലോ അരി 15 രൂപക്ക് ഏല്ലാ റേഷൻ കടകളിൽ നിന്നും ലഭിക്കും. കാർഡുടമകൾ കെെകൾ അണുവിമുക്തമാക്കിയതിനുശേഷം ഈ പോസ് മിഷനിൽ വിരൽ അമർത്തണമെന്നും താലൂക്ക് സപ്ലെെ ഓഫീസർ അറിയിച്ചു.