കൊവിഡ് പ്രതിരോധത്തിന് ആരോഗ്യപ്രവർത്തകക്ക് ഉപയോഗിക്കാൻ മുദിദ ടെകനോളജീസ് രൂപകല്പന ചെയ്ത പേഴ്‌സണൽ പ്രൊട്ടക്ഷൻ ഫെയ്‌സ് ഷീൽഡ് ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) കേരള പ്രസിഡന്റ് ഡോ.എം. നാരായണൻ, മുൻ ദേശീയ പ്രസിഡന്റ് ഡോ.എസ്.സച്ചിദാനന്ദ കമ്മത്ത്, ഐ.എം.എ കൊച്ചി മുൻ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാൻ, ലോകാരോഗ്യ സംഘടനയുടെ ഉപദേഷ്ടാവ് ഡോ. ഷിബു ബാലകൃഷ്ണൻ, കോവിഡ് നോഡൽ ഓഫീസർ ഡോ. സജിത് ജോൺ എന്നിവർക്ക് മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി സ്‌മിത മേനോൻ കൈമാറുന്നു