adharav
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ രോഗബാധിതനായ കൂവപ്പടി പഞ്ചായത്ത് കോടനാട് ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷിനെ മഹിളാ ഐക്യവേദി ആദരിക്കുന്നു

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ രോഗബാധിതനായ കൂവപ്പടി പഞ്ചായത്ത് കോടനാട് ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷിനെ മഹിളാ ഐക്യവേദി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വിജയകുമാരി, താലൂക്ക് ജനറൽ സെക്രട്ടറി സിനി സുബ്രഹ്മണ്യൻ, താലൂക്ക് സംയോജക് പി.സി. ബാബു എന്നിവർ ചേർന്നാണ് ആദരിച്ചത്. അനീഷ് എപ്രിൽ 25ന് തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു.