saidhumuhammed

ആലുവ: കുട്ടമശേരി തെക്കേആനിക്കാട് വീട്ടിൽ അബ്ദുൾ ഖാദറിന്റെ മകൻ ടി.കെ. സെയ്തുമുഹമ്മദ് (65) നിര്യാതനായി.
ഭാര്യ: പാനായിക്കുളം കളരിപ്പറമ്പിൽ ആബിദ. മക്കൾ: സജാദ്, സജീന. മരുമക്കൾ: റിസാല. നിസാർ.