ഉദയംപേരൂർ സെക്‌ഷൻ: കാരപ്പറമ്പ്, തെക്കൻപറവൂർ, ചക്കുകുളം, പുതുമൂല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്‌ഷൻ: കലൂർ പൊറ്റകുഴി റോഡ് പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
തേവര സെക്‌ഷൻ: അറ്റ്ലാന്റിസ് ജംഗ്ഷൻ, കിഴവന പരിസര പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വൈപ്പിൻ സെക്‌ഷൻ: പല്ലംചില്ലീ, പൂക്കാർ, എളങ്കുന്നപുഴ ഹൈസ്‌കൂൾ പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: പേട്ടപാലം, താമരംകുളങ്ങര, അമ്പിളിനഗർ, വടക്കേക്കോട്ട, നാലകത്ത് സ്‌കൂൾ പരിസരം, സ്റ്റാച്യു ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ

ആലുവ നോർത്ത് സെക്ഷന്റെ പരിധിയിൽ വരുന്ന സ്വകാര്യ ബസ്‌സ്റ്റാൻഡ്, ഗ്രാൻഡ് ജംഗ്ഷൻ, ബാങ്ക് ജംഗ്ഷൻ, പൂർണനഗർ, ബൈപ്പാസ്, കോഡർ ലെയിൻ എന്നീ ഭാഗങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 6 വരെ