മൂവാറ്റുപുഴ: ട്രാന്‍സ്ഗ്രിഡ് ടവര്‍ലൈന്‍ വര്‍ക്കുകളുടെ ഭാഗമായി മൂവാറ്റുപുഴ നമ്പര്‍ 1 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഉന്നകുപ്പ, സുപ്രീം, പേട്ട, ആരക്കുഴ റോഡ് എന്നീ പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകിട്ട് 3വരെ വൈദ്യുതി മുടങ്ങും.