കൊച്ചി: നവംബറിൽ നടക്കുന്ന സി.എ ഫൗണ്ടേഷൻ പരീക്ഷയ്ക്ക് നാലുമാസത്തെ ഓൺലൈൻ പരിശീലന ക്ലാസുകൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖയിൽ മേയ് 25 മുതൽ ആരംഭിക്കുമെന്ന് ചെയർമാൻ റോയി വർഗീസ് അറിയിച്ചു. തിങ്കൾ മുതൽ ശനി വരെയാണ് ക്ലാസുകൾ. വിവരങ്ങൾക്ക് വെബ്സൈറ്റ് : www.kochiicai.org