remyakalesh
ചികില്‍സ സഹായം രമ്യ കലേഷ്

തൃപ്പൂണിത്തുറ: രോഗപ്രതിരോധശേഷി നശിക്കുന്ന അപൂർവ രോഗം ബാധിച്ച ചികിത്സയിൽ കഴിയുന്ന നിർദ്ധന കുടുംബാംഗമായ വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു.ഉദയംപേരൂർ പഞ്ചായത്തിൽ മാളേകാട് കൂനാട് വീട്ടിൽ കലേഷിന്റെ ഭാര്യ രമ്യയാണ് (32) ആണ് സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസിസ്, (എസ്.എൽ.ഇ)എന്ന പേരിൽ അറിയപ്പെടുന്ന അപൂർവ രോഗം ബാധിച്ച് അമൃത ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. കൂലിപ്പണിക്കാരനായ കലേഷ് ഇതിനകം തന്നെ വലിയൊരു തുക ചെലവിട്ടു . കുടുംബത്തെ സഹായിക്കുവാൻ നാട്ടുകാർ ചേർന്ന് രമ്യ കലേഷ് ചികിത്സാ സഹായ നിധി സമാഹരിക്കുന്നുണ്ട് .പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്ബ്, രാജു പി.നായർ, പി.വി ചന്ദ്രബോസ് എന്നിവർ രക്ഷാധികാരികളുമാണ് . വാർഡ് മെമ്പർ ഷീന സുനിൽ ചെയർമാനും കെ.വി മുരുകേഷ് കൺവീനറും, സന്തോഷ് പൈങ്ങാട്ടിൽ ട്രഷറുമാണ്. വിവരങ്ങൾക്ക്9383430050,7306489166.

വിജയ ബാങ്ക് ,പുതിയകാവ് ബ്രാഞ്ച്

Alc No: 204701012000260,

1FSC Code BARB0VJPUER