ആലങ്ങാട്: കൊടുവഴങ്ങ ചെമ്പാളുപറമ്പിൽ ഭാസ്‌കരന്റെ ഭാര്യ ഭവാനി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നന്ദിപറമ്പ് ശ്മശാനത്തിൽ. മക്കൾ: അശോകൻ, ചന്ദ്രിക, ബേബി, ഗീത, രാജു, ലിജി, ബിജു. മരുമക്കൾ: സുകുമാരൻ, ഗോപി, രാജു, സുരേഷ്, പ്രേമി, ലീന, പ്രീജ.