cut

നന്മയുള്ള സേവനം...മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിനായി എ.ഐ.വൈ.എഫ്. എറണാകുളം സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിൽ വന്ന് മുടിവെട്ടുന്ന പരിപാടിയുടെ ഭാഗമായി മുടി വെട്ടി നൽകുന്നു. ജില്ലാ ലൈബ്രറിക്ക് സമീപത്ത് നിന്നുള്ള കാഴ്ച