കൊച്ചി: പച്ചാളം പമ്പ് ഹൗസിൽ ട്രാൻസ്‌ഫോമർ മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ പമ്പ് ഹൗസിൽ നിന്ന് വടുതല ഭാഗത്തേക്കുള്ള ജലവിതരണം തടസപ്പെടുമെന്ന് ജല അതോറിറ്റി അറിയിച്ചു.