പട്ടിമറ്റം: വൈദ്യുത സെക്ഷനു കീഴിലെ പട്ടിമറ്റം ടൗൺ പരിസരം, അത്താണി,മനയ്ക്കപ്പടി, ചെങ്ങര,കിഴക്കെ കുമ്മനോട്, നേതാജി നഗർ,കണ്ടങ്ങത്താഴം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5 വരെ പൂർണമായും ചിലയിടങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.