ഐരാപുരം: കുളപ്പുറത്ത് കെ.സി. ജോർജ് (69) നിര്യാതനായി. ഭാര്യ: ഡോ. ലിസി. മക്കൾ: ജിബി (ഐ.ടി. എറണാകുളം), സൗമ്യ (നഴ്‌സിംഗ് ട്യൂട്ടർ, സെന്റ് ജെയിംസ്, ചാലക്കുടി). മരുമക്കൾ: ബിനു, ടിജോ ജോണി.