വടുതല: പള്ളിക്കാവ് ടെമ്പിൾറോഡ് ജെ.എം. ടവറിൽ 9എ ഈസ്റ്റ് കടങ്ങല്ലൂർ പാർവതി മന്ദിരത്തിൽ പരമേശ്വരപിള്ളയുടെ മകൻ റിട്ട. എച്ച്.എം.ടി ഉദ്യോഗസ്ഥൻ പി. രവി (75 - രവിപുത്തൻ) നിര്യാതനായി. ഭാര്യ: പരേതയായ കോമളം. മക്കൾ: സീന, ലീന. മരുമക്കൾ: ജയൻ ഗോപിനാഥ്, ബിനു കെ. രവി.