ഫോർട്ടുകൊച്ചി: അറക്കപ്പറമ്പിൽ വാക്കോയുടെ മകൻ ജോബ് (81) ഓസ്‌ട്രേലിയിൽ നിര്യാതനായി. ഭാര്യ: ലൂസി. മകൻ: സച്ചിൻ.