ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ എറണാകുളത്തുനിന്നും യൂ.പിയിലേക്ക് ട്രെയിൻ ഇന്നലെ പുറപ്പെടും എന്ന അറിയിപ്പിനെ തുടർന്ന് നാട്ടിൽ പോകുന്നതിനുവേണ്ടി കലൂർ ബസ് സ്റ്റാൻഡിൽ പൊലീസിന്റെ രജിസ്ട്രെഷനായി എത്തിയവർ