ചേരാനല്ലൂർ: മാളയേക്കൽ വീട്ടിൽ കുഞ്ഞുബാവയുടെ മകൻ ജമാൽ എം.കെ (62) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ഫൈസൽ, സനൂജ, ജുസൈന. മരുമക്കൾ: നാസർ, ഷാഹിന.