sabira-69

മട്ടാഞ്ചേരി: കൊച്ചങ്ങാടി ചിത്തുപറമ്പ് ചന്ദനപ്പള്ളി റോഡിൽ മാലിമ്മവീട്ടിൽ എം.എം. കൊച്ചുണ്ണി സാഹിബിന്റെ ഭാര്യ സാബിറ (69) നിര്യാതയായി. മക്കൾ: അനസ്, മുംതാസ്. മരുമക്കൾ: നൗഷാദ്, അനിത.