sukumaran-67

മുണ്ടംവേലി: തച്ചേരിയിൽ വീട്ടിൽ ടി.എസ്. സുകുമാരൻ (67) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: ധന്യ, രമ്യ. മരുമക്കൾ: ഗിരീഷ്, രഞ്ജിത്ത്‌.