മരട്: കനിവ് പാലിയേറ്റീവ് കെയർ മരട് വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടന്നൂർ, നെട്ടൂർ പ്രദേശത്തെ മുഴുവൻ അങ്കണവാടികളും അണുമുക്തമാക്കുന്നതിന്റെ ഭാഗമായി മരട് നഗരസഭയിലെ ഒന്നാം ഡിവിഷനിലെ അങ്കണവാടി ശുചീകരണ ഉദ്ഘാടനം ജോൺ ഫെർണാണ്ടസ് എം.എൽ.എ നിർവഹിച്ചു. സി.ആർ. ഷാനവാസ്, കൗൺസിലർ ഇ.ആർ.സന്തോഷ്, ആശാ വർക്കർ ശാലിനി അനിൽരാജ്, കനിവ് പാലിയേറ്റിവ് സെക്രട്ടറി പി.എസ്. സുഷൻ, ട്രഷറർ എം. മധു, കെ. സുരേന്ദ്രൻ, സദാനന്ദൻ, സ്റ്റീഫൻ സി മേന്തി എന്നിവർ പങ്കെടുത്തു.