110 കെ.വി. മട്ടാഞ്ചേരി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സബ്‌സ്റ്റേഷൻ പരിധിയിലുള്ള തോപ്പുംപടി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, പള്ളുരുത്തി എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഞായറാഴ്ച വരെ ഭാഗികം
ചോറ്റാനിക്കര സെക്‌ഷൻ: കരിങ്ങാച്ചിറ, വാട്ടർ അതോറിറ്റി, കൈപ്പൻച്ചേരി, പുതിയറോഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഉദയംപേരൂർ സെക്‌ഷൻ: വലിയകുളം, മാങ്കായി കവല, ഉദയംപേരൂർ കവല, പെരുംതൃക്കോവിൽ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
എരൂർ സെക്‌ഷൻ: കുന്നറ, ഭാവൻസ്, പെരീക്കാട്, അന്തിമഹാകാളൻ, ഓൾഡ് വാട്ടർടാങ്ക്, അംബികക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ. മഞ്ഞേലിപ്പാടം, തേവരക്കാവ് അമ്പലം, ആനക്കുളം, ചൈതന്യനഗർ, മന്ദാരം, മട്ടലിപറമ്പ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ